Surprise Me!

മന്ത്രിമാർക്ക് മാർക്കിടാൻ മുഖ്യമന്ത്രി | Oneindia Malayalam

2018-04-18 67 Dailymotion

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകുന്ന പ്രത്യേക ഫോമിലാണ് മന്ത്രിമാർ വിവരങ്ങൾ പൂരിപ്പിച്ച് നൽകേണ്ടത്. ഇതുവരെ നടപ്പാക്കിയ വികസന പദ്ധതികൾ, ചിലവഴിച്ച തുക, നടപ്പാക്കാനിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ, അവ നടപ്പാക്കാൻ പ്രതീക്ഷിക്കുന്ന സമയം തുടങ്ങിയ വിവരങ്ങളാണ് മന്ത്രിമാർ ഫോമിൽ പൂരിപ്പിക്കേണ്ടത്. <br />

Buy Now on CodeCanyon